ഈ പേജില്‍ വന്ന് സദാചാരം വിളമ്പുന്നവരോട് ഒരു ചെറിയ അഭ്യർത്ഥന. എന്റെ ജീവിതം, എന്റെ വഴി ,എന്റെ ശരീരം ഇവിടെ നിന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ നന്ദി ഉണ്ടായിരിക്കും. ഇത്രയും പേര് എന്നെ ഫോളോ ചെയ്യണമെന്ന് യാതൊരു മുൻവിധിയും ഇല്ല. കറുത്ത കാലുകളാണെങ്കിലും അത് എന്റെ കാലുകളാണ് അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും
അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാരവാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരയ്ക്ക് ഐക്യദാര്‍ഢ്യം' എന്നാണ് ഹരീഷ് പേരടി വീഡിയോയില്‍ പറഞ്ഞത്.